Sunday, July 29, 2018

Editor's Desk


കാലത്തിനൊപ്പം ഹോബിയും മാറും.. ‘ടെക്കി’ ലോകത്ത് ബ്ലോഗ്ഗിങ്ങില്‍ തുടങ്ങിയ ഹോബി പലതലങ്ങള്‍ കടന്നു.

കാലത്തിനൊപ്പം ഹോബിയും മാറും..  ‘ടെക്കി’ ലോകത്ത്  ബ്ലോഗ്ഗിങ്ങില്‍ തുടങ്ങിയ ഹോബി പലതലങ്ങള്‍ കടന്നു.
കാലത്തിനൊപ്പം ഹോബിയും മാറും.. ‘ടെക്കി’ ലോകത്ത് ബ്ലോഗ്ഗിങ്ങില്‍ തുടങ്ങിയ ഹോബി പലതലങ്ങള്‍ കടന്നു. ഇപ്പോള്‍ ‘ഗൂഗിള്‍’ ‘മാപ്പിലും’ ഒരു ഹോബി ഒരുക്കിയിരിക്കുന്നു. ലോകമാകെ കോടിക്കണക്കിനു യുവാക്കള്‍ ഇന്ന് ഹോബി ആസ്വദിക്കുന്നു. ‘ഗൂഗിള്‍ ലോക്കല്‍ ഗൈഡ്’ എന്ന ഹോബി. (ഗൂഗിള്‍ ലോക്കല്‍ ഗൈഡുകള്‍ ഗൂഗിളിനെ ജോലികാരല്ല ) അതെ... ഹോബിയാണെങ്കില്‍ കൂടി ( ഇവര്‍ക്ക് സാമ്പത്തിക നേട്ടം ഒന്നും തന്നെ ഇല്ലെങ്കിലും ) ലോകമാകെ ഇതിന്‍റെ ഉപയോക്താക്കള്‍ കോടിക്കണക്കിനു വരും.

വിക്കി സ്ത്രീകളെ പ്രേമിക്കുന്നു.... ഞെട്ടേണ്ട.... നമ്മുടെ 'വിക്കിപീഡിയ' തന്നെ ... വിക്കി പീഡിയ അന്താരാഷ്ട്രാ വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകളെ കുറിച്ചും, സ്ത്രീ സംബന്ധമായ വിഷയങ്ങളെ കുറിച്ചും തിരുത്തലുകളും, കൂട്ടി ചേർക്കലുകളും തുടങ്ങി. വിക്കി ലൗസ് വിമെൻ 2019 എന്ന പേരിലാണ് തിരുത്തൽ/ കൂട്ടിച്ചർക്കൽ യജ്ഞം തുടങ്ങിയിരിക്കുന്നത്. ഫെബ്രുവരി പതിനാലിന് ആരംഭിക്കുന്ന യജ്ഞം മാർച്ച 31 നു അവ സാനിക്കും.

'ഗൂഗിള്‍ സ്ട്രീറ്റ് മാപ്പ്' പിടിച്ചെടുത്ത വ്യക്തികളുടെ സ്വകാര്യ വികൃതികള്‍

'ഗൂഗിള്‍ സ്ട്രീറ്റ് മാപ്പ്' പിടിച്ചെടുത്ത വ്യക്തികളുടെ സ്വകാര്യ വികൃതികള്‍
ഗൂഗിള്‍ മാപ്പില്‍ പ്രസിദ്ധീകരിച്ച സ്ട്രീറ്റ് വ്യൂ ചിത്രങ്ങളില്‍ ആളുകള്‍ കാണിക്കുന്ന ആരും കാണാതെ ചെയ്യുന്ന വികൃതി പ്രവൃത്തികള്‍ കൂടി ചിത്രീകരിക്കപ്പെട്ടതോടെയാണ് വിദേശ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയയും പ്രിന്‍റ് മാധ്യമങ്ങളും ഇവയിലേക്കു കൂടുതല്‍ ശ്രദ്ധ കൊടുത്തുതുടങ്ങി.

‘ധര്‍മ്മ മേഘം’ അറിഞ്ഞൊന്നു പെയ്തിറങ്ങിയപ്പോള്‍

‘ധര്‍മ്മ മേഘം’ അറിഞ്ഞൊന്നു പെയ്തിറങ്ങിയപ്പോള്‍
മറന്നുവോ നീ എന്നെ ? നീ ഈ കാടിന്‍റെ മകനെ കൈ കെട്ടിയിട്ടു തച്ചു കൊന്നത് നീ മറന്നോ? അന്ന് കരഞ്ഞു കണ്ണീര്‍ വറ്റി ബാക്കിയായത് എന്‍റെ നിസംഗ ഭാവമാണെന്നു നീ അറിഞ്ഞില്ലല്ലേ.. അന്ന് എന്‍റെ നിസംഗതയിലൂടെ ഞാന്‍ ഒതുക്കിയ കണ്ണീര്‍ ഇന്ന് പെയ്തു തീര്‍ക്കുന്നു. ഇന്നെന്‍റെ , ഇന്നെന്‍റെ കണ്ണീരിനെ തടുക്കാന്‍ നിന്‍റെ അറിവുകള്‍ക്കും അഹങ്കാരത്തിനും ആവില്ലെന്ന് നീ ഇപ്പോഴും തിരിച്ചറിഞ്ഞ്ട്ടില്ലെന്നെനിക്കറിയാം ... കാരണം നിന്നില്‍ ഇപ്പോഴും അഹന്ത അവശേഷിക്കുന്നു... ഓര്‍ത്തിരുന്നോ ... ഇനിയും ഞാന്‍ വരും, വേറൊരു ഭാവത്തില്‍. Read>>

കൊച്ചിക്കാരന്‍റെ മെട്രോ - കേരളത്തിന്‍റെയു

എല്ലാ മലയാളിയുടെയും അഭിമാനമായിരിക്കുകയാണ് കൊച്ചി മെട്രോ. സാങ്കേതിക മുന്നേറ്റത്തില്‍ നമ്മള്‍ വളരെ പിറകില്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. പലപ്പോഴും പ്രാദേശിക സ്വര ചേര്‍ച്ചയില്ലായ്മയാണ് നമ്മുടെ മുന്നേറ്റത്തിനു തടസ്സമാകുന്നത്. കാലത്തിനൊപ്പം മാറാന്‍ പുതിയ തലമുറയ്ക്കെങ്കിലും ആവണം.

എന്താണ് ഈ അസിസ്റ്റന്റ്റ് ലോക്കോ പൈലറ്റിന്‍റെ പണി ?

എന്താണ് ഈ അസിസ്റ്റന്റ്റ് ലോക്കോ പൈലറ്റിന്‍റെ പണി ?
ഏറെ ശ്രദ്ധിക്കപ്പെടുന്ന ജോലിയാണ് ലോക്കോ പൈലറ്റ്‌.. ട്രെയിന്‍ പ്ലാറ്റ്ഫോമിലൂടെ കടന്നു വരുമ്പോള്‍ ആരും ഡ്രൈവറുടെ ക്യാബിനിലേക്ക്‌ ഒന്ന് നോക്കി പോകും അല്ലേ.... ഈ ഇരുമ്പു രാക്ഷസനെ മെരുക്കുന്നവരെ അറിയാതെ ബഹുമാനിച്ചു പോകും അല്ലെ.? ലോക്കോ പൈലറ്റാവുക എന്നത് പലരുടെയും സ്വപ്നമാണ്... എല്ലാവര്‍ക്കും അങ്ങനെ ലോക്കോ പൈലറ്റാവാന്‍ പറ്റില്ലെന്ന് മനസ്സിലാക്കണം..

വിക്കിപീഡിയ ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തിതുടങ്ങി... കേന്ദ്ര ഗവണ്മെന്റും രാ

വിക്കിപീഡിയ ഭാരതത്തിന്‍റെ  സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തിതുടങ്ങി...     കേന്ദ്ര ഗവണ്മെന്റും   രാ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര തിരുത്തല്‍ യജ്ഞം 2018’ എന്ന ബാനറില്‍ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ്‌ 15) മുതൽ ഗാന്ധിജയന്തിവരെ (ഒക്ടോബര്‍ 2) നടത്തുന്ന തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ മലയാളം വിക്കിയിൽ ചേർക്കുകയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ലക്ഷ്യം.

കുമാരനല്ലൂരമ്മയുടെ പാദത്തില്‍ നമസ്കരിച്ച് ഭരണങ്ങാനം അല്‍ഫോന്‍സാ മാതാവിന്‍റെ സവിധത്തിലെത്തി...

കുമാരനല്ലൂരമ്മയുടെ പാദത്തില്‍ നമസ്കരിച്ച് ഭരണങ്ങാനം അല്‍ഫോന്‍സാ മാതാവിന്‍റെ സവിധത്തിലെത്തി...
ബാങ്ക്ലൂര്‍ നഗരത്തിലെ ഏറെ നാളത്തെ വാസത്തിനു ശേഷം കോട്ടയം ജില്ലയിലൂടെയുള്ള യാത്ര.. കൊള്ളാം.. മനസ്സിന് ഒത്തിരി കുളിര്‍മ്മ... പ്രകൃതി ഭംഗി ആസ്വദിക്കാനായി കാറിന്‍റെ വേഗത നന്നേ കുറച്ചു... ഓ ... ദൈവമേ, ഇവിടം വിട്ടാണോ പലരും മലബാറിലേക്ക് കുടിയേറിയത്? മെയിന്‍ റോഡില്‍ നിന്നും കാര്‍ ഇടവഴിയിലേക്ക് നീങ്ങി തുടങ്ങി. വഴി അല്‍പ്പം ഒന്ന് തപ്പിയപ്പോഴേക്കും മെബിന്‍ കൂട്ടാന്‍ എത്തിയിരുന്നു. ( മറക്കണ്ടാട്ടോ... ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചാ പോയത്, ഇടയ്ക്ക് ചെറുതല്ലാത്ത ഒരു പണിയും ഗൂഗിള്‍ മാപ്പ് തന്നൂട്ടോ... അത് പിന്നീട് പറയാം ).